വൃദ്ധസദനം
ചുറ്റും കൂണുപോലെ
വൃദ്ധസദനങ്ങള്‍.....
ശിഷ്ട കാലം തള്ളി
നീക്കാന്‍ വിധിക്കപ്പെട്ടടം
വൃദ്ധസദനത്തിന്‍ വ്യസനങ്ങള്‍
അറിയുന്നോ നിങ്ങള്‍.....
ഉറ്റവര്‍ തന്ന വേദനയും പേറി
കാലം കഴിക്കുന്ന ജന്മങ്ങള്‍....
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍
ഏറെയും....
രാപ്പകല്‍ ഇല്ലാതെ ജീവിതം
മക്കള്‍ക്ക് വേണ്ടി ഹോമിച്ചവര്‍
മാതാ,പിതാ,ഗുരു,ദൈവം
എന്ന് ഓതി തന്നവര്‍....
മാതാ പിതാക്കളിലും വലിയൊരു
ദൈവമില്ലെന്ന് അറിഞ്ഞിട്ടും എന്തേ
ഈ സദനങ്ങള്‍ നമുക്ക് ചുറ്റും...
പാശ്ചാത്യ സംസ്ക്കാരം
പകര്‍ന്നാടാന്‍ വെമ്പും
പുതു തലമുറ.....
പോറ്റി വളര്‍ത്തിയവരെ
വലിച്ചെറിഞ്ഞ്,
കടമകള്‍ പാടെ മറന്ന്
പായുന്നത് എങ്ങോട്ടോ ????
രജനി ഷിബു
അഹമ്മദി യൂണിറ്റ്

ചുറ്റും കൂണുപോലെ
വൃദ്ധസദനങ്ങള്‍.....
നീക്കാന്‍ വിധിക്കപ്പെട്ടടം
വൃദ്ധസദനത്തിന്‍ വ്യസനങ്ങള്‍
അറിയുന്നോ നിങ്ങള്‍.....
ഉറ്റവര്‍ തന്ന വേദനയും പേറി
കാലം കഴിക്കുന്ന ജന്മങ്ങള്‍....
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍
ഏറെയും....
രാപ്പകല്‍ ഇല്ലാതെ ജീവിതം
മക്കള്‍ക്ക് വേണ്ടി ഹോമിച്ചവര്‍
മാതാ,പിതാ,ഗുരു,ദൈവം
എന്ന് ഓതി തന്നവര്‍....
മാതാ പിതാക്കളിലും വലിയൊരു
ദൈവമില്ലെന്ന് അറിഞ്ഞിട്ടും എന്തേ
ഈ സദനങ്ങള്‍ നമുക്ക് ചുറ്റും...
പാശ്ചാത്യ സംസ്ക്കാരം
പകര്‍ന്നാടാന്‍ വെമ്പും
പുതു തലമുറ.....
പോറ്റി വളര്‍ത്തിയവരെ
വലിച്ചെറിഞ്ഞ്,
കടമകള്‍ പാടെ മറന്ന്
പായുന്നത് എങ്ങോട്ടോ ????
രജനി ഷിബു
അഹമ്മദി യൂണിറ്റ്

No comments:
Post a Comment