പുലര്‍വേള
മഞ്ഞില്‍ പുതച്ചൊരു പ്രഭാതവും
ഈറന്‍ മുടിയില്‍ തുളസിക്കതിരും
കസവു പുടവയും ചുറ്റി
നടന്നു ഞാന്‍ ഏകയായ്
ആ വീഥീയില്‍.........
അമ്പലമുറ്റത്തിന്‍ കല്പടവുകളും
കയറി ഞാന്‍ അമ്പലമുറ്റവും
ചുറ്റി.......തൊഴുതു
കൈക്കുമ്പിളില്‍ തീര്‍ത്ഥവും
കളഭവും വാങ്ങി ഞാന്‍
മടങ്ങവേ............
മനസ്സിലൊരനുഭൂതിയാല്‍
എന്‍ മനം നിറഞ്ഞു
തൊഴുതു മടങ്ങി ഞാനാ
വഴിയിലൂടെ
.....ഏകയായ്
എന്‍ മനം.......തേങ്ങിയാ
നേരവും.........നിറഞ്ഞുയെന്‍
മനസ്സില്‍ ആ രൂപവും
ഷൈനി സന്തോഷ്
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്
മഞ്ഞില്‍ പുതച്ചൊരു പ്രഭാതവും
ഈറന്‍ മുടിയില്‍ തുളസിക്കതിരും
കസവു പുടവയും ചുറ്റി
നടന്നു ഞാന്‍ ഏകയായ്
ആ വീഥീയില്‍.........
അമ്പലമുറ്റത്തിന്‍ കല്പടവുകളും
കയറി ഞാന്‍ അമ്പലമുറ്റവും
ചുറ്റി.......തൊഴുതു
കൈക്കുമ്പിളില്‍ തീര്‍ത്ഥവും
കളഭവും വാങ്ങി ഞാന്‍
മടങ്ങവേ............
മനസ്സിലൊരനുഭൂതിയാല്‍
എന്‍ മനം നിറഞ്ഞു
തൊഴുതു മടങ്ങി ഞാനാ
വഴിയിലൂടെ
.....ഏകയായ്
എന്‍ മനം.......തേങ്ങിയാ
നേരവും.........നിറഞ്ഞുയെന്‍
മനസ്സില്‍ ആ രൂപവും
ഷൈനി സന്തോഷ്
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്
No comments:
Post a Comment